CALENDAR

പ്രവര്‍ത്തന കലണ്ടര്‍  2018-19

1
പ്രവേശനോത്സവം
സ്കൂള്‍അലങ്കരിക്കല്‍,സ്വീകരണയോഗം,സ്വാഗതഗാനംമധുരപലഹാര വിതരണം

2

എസ് ആർ ജി  യോഗം
പ്രവര്‍ത്തന ആസൂത്രണം
3
4
5
ലോകപരിസ്ഥിതിദിനം

അസംബ്ലി,പ്രതിജ്ഞ,മരം നടൽ മരം വിതരണം
6
7
8
9
സബ്ജക്ട് കൗണ്‍സില്‍
പ്രതിമാസ പ്രവര്‍ത്തന ആസൂത്രണം   
10
11
12
13
പ്രശ്നോത്തരി(വായനാവാരം)
14
15
16
SRGയോഗം
അജണ്ട :അക്കാദമിക പ്രവര്‍ത്തനം
17
18
19
വായനാദിനം/വായനാവാരം
പി എന്‍ പണിക്കര്‍ അനുസ്മരണം
വായനാമത്സരം
20
വായനാവാരം
പ്രശ്നോത്തരി
21
22
വായനാവാരം
പുസ്തക പ്രദര്‍ശനം
23
വായനാവാരം
ഉപന്യാസരചനാ മത്സരം
24
വായനാവാരം
ക്ലാസ്സ് പരീക്ഷ
കഥാരചനാ മത്സരം
25
വായനാവാരം
ക്ലാസ്സ് പരീക്ഷ
കവിതാരചനാ മത്സരം
26
ലഹരിവിരുദ്ധദിനം
ബോധവല്‍ക്കരണ ക്ലാസ്സ്‌
27
ലഹരിവിരുദ്ധദിനം
പോസ്റ്റര്‍ രചനാമത്സരം,റാലി
28
29

30
ക്ലാസ്സ് പരീക്ഷ

പരിസ്ഥിതി ദിനം മുതൽ ചാന്ദ്രദിനം വരെ.. 

പരിസ്ഥിതി ദിനം           
വായനാദിനം   
 ബഷീർ ചരമദിനം          
ജനസംഖ്യാദിനം            
 പുകയിലവിരുദ്ധദിനം   
 ചാന്ദ്രദിനം                      

ഇവയെല്ലാം വിപുലമായി ആചരിച്ചു .മേയ് 30 നു സ്റ്റാഫുമീറ്റിംഗ് കൂടി ,june , july മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ എസ് ആര്‍ ജി കണ്‍വീനര്‍ ന്റെ നേതൃത്വത്തില്‍ തയ്യാറാക്കി .

സാക്ഷരം പദ്ധതി വളരെ നല്ല രീതിയില്‍ നടക്കുന്നു .എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ പത്തു വരെയും വൈകുന്നേരം നാല് മുതല്‍ അഞ്ചു വരെയം ക്ലാസ് നടന്നു വരുന്നു .കുട്ടികള്‍ക്ക് നല്ല പ്രതികരണമുണ്ട് .