2017, ജൂൺ 22, വ്യാഴാഴ്‌ച

IFTAR PARTY

ജി എച് എസ് എസ് കാസറഗോഡ് അദ്ധ്യാപകർപി ടി എ യും ചേർന്ന്  സംഘടിപ്പിച്ച നോമ്പുതുറ 

വായനാദിനാചരണം

                         വായനാദിനാചരണം വിശിഷ്ട വ്യക്തികൾ വേദിയിൽ

       ഉദ്‌ഘാടനം രമേശൻ പി (ജി ജി വി  എച് എസ് എസ് കാസറഗോഡ് )

2017, ജൂൺ 1, വ്യാഴാഴ്‌ച

PRAVESHANOLSAVAM 2017-18

പ്രവേശനോത്സവം - 2017-18

വിശിഷ്ടാതിഥികള് വേദിയില്

സദസ്സ്

SSLC പരീക്ഷയില് മുഴുവന് A+ നേടിയ കുട്ടികളെ ആദരിക്കുന്നു.

                                                                                               ശ്രീജിത്ത് വി.
                                                                        മനോജ്

2017, ജനുവരി 5, വ്യാഴാഴ്‌ച

കാസറഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ നന്മ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പഠനോപകരണ വിതരണവും സ്നേഹ നിധി വിതരണവും ബഹു കാസറഗോഡ് എം പി ശ്രീ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ അബ്ബാസ്‌ ബീഗം അധ്യക്ഷത വഹിച്ചു . ഡോക്ടര്‍ സുരേഷ് കുമാറിനെ ആദരിച്ചു .ഡി ഡി ഇ ശ്രീ യു കരുണാകരന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .സമദ്‌ മൌലവി ,റൂബി ജലീല്‍ എന്നിവരുടെ സഹായത്തോടെ നന്മ ക്ലബ്‌ കണ്‍വീനര്‍ ശ്രീമതി പി ടി ഉഷയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .ഡി ഇ ഓ ശ്രീമതി വല്‍സല ,മഞ്ചേശ്വരം എ ഇ ഓ ശ്രീ നന്ദികേശന്‍ ,ഡൊമിനിക്‌ അഗസ്റ്റിന്‍, ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖര പി, ശ്രീമതി ഭാര്‍ഗവിക്കുട്ടി ,ശ്രീ സുകുമാരന്‍ , ശ്രീ സി ഹരിദാസന്‍ ഇവര്‍ സംസാരിച്ചു 

IFTAR PARTY

ജി എച് എസ് എസ് കാസറഗോഡ് അദ്ധ്യാപകർപി ടി എ യും ചേർന്ന്  സംഘടിപ്പിച്ച നോമ്പുതുറ 

വായനാദിനാചരണം

                         വായനാദിനാചരണം വിശിഷ്ട വ്യക്തികൾ വേദിയിൽ

       ഉദ്‌ഘാടനം രമേശൻ പി (ജി ജി വി  എച് എസ് എസ് കാസറഗോഡ് )

PRAVESHANOLSAVAM 2017-18

പ്രവേശനോത്സവം - 2017-18

വിശിഷ്ടാതിഥികള് വേദിയില്

സദസ്സ്

SSLC പരീക്ഷയില് മുഴുവന് A+ നേടിയ കുട്ടികളെ ആദരിക്കുന്നു.

                                                                                               ശ്രീജിത്ത് വി.
                                                                        മനോജ്

LATEST NEWS

SSLC EXAMINATION MARCH 2017 NOTIFICATION ....

SSLC EXAMINATION – MARCH 2017 CENTRALIZED      VALUATION - APPLICATION FOR EXAMINERSHIP INVITED..

APPLICATION FOR ADDNL CHIEF AND ASST EXAMINER