2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

കോട്ട സംരക്ഷിക്കാന്‍ കാസറഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടിപ്പോലീസ്

പുരാതന തുളുനാടന്‍ സംസ്കാരത്തിന്റെ ബാക്കിപത്രമായ കാസര്‍ഗോഡ് കോട്ട സംരക്ഷിക്കാന്‍ കാസറഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടിപ്പോലീസ് അണിനിരന്നപ്പോള്‍ ...... പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ,ജോസ് ഫ്രാന്‍സിസ്,സി പി ഉഷാകുമാരി,എസ് പി സി ഓഫീസര്‍ അരവിന്ദന്‍ , സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി 

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

SCHOOL KALOLSAVAM 2015

കാസര്‍കോട്: കലയും സാഹിത്യവുമില്ലാത്ത ഒരു ലോകത്ത് ജീവിക്കുക എന്നത് സങ്കല്‍പ്പത്തിനുമപ്പുറമായിരിക്കുമെന്നും, മനുഷ്യനെ കളങ്ങളിലാക്കി വില തിരിച്ചു കാണുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും അത് ദുസ്സഹമായിരിക്കുമെന്നും കവി പി.എസ് ഹമീദ് പറഞ്ഞു. രണ്ടു നാള്‍ നീണ്ടു നില്‍ക്കുന്ന കാസര്‍കോട് ജി.എച്ച്.എസ്.എസ് കലോത്സവത്തിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്ന് വരുന്ന കാസര്‍കോട്ടെ പുതുതലമുറകളെ ഏകോപിക്കുന്നതിന് ജില്ലാ ഭരണകൂടം ഇവിടുത്തെ തനത് കലയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടതാണെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.

എസ്.എം.സി. ചെയര്‍മാന്‍ ബഷീര്‍ കൊല്ലമ്പാടിയുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ പ്രിയ കെ.പി, പ്രിന്‍സിപ്പല്‍ ചന്ദ്രകല, ഹെഡ്മിസ്ട്രസ് അനിതാ ഭായ്, സ്റ്റാഫ് സെക്രട്ടറി ഹരിദാസന്‍ സി, കലോത്സവം കണ്‍വീനര്‍ പ്രദീപ് കുമാര്‍ സി.എസ്, സ്‌കൂള്‍ ലിറ്റററി ക്ലബ് സെക്രട്ടറി അനസുദ്ദീന്‍ എന്‍ സംസാരിച്ചു. എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ഡൊമിനിക് അഗസ്റ്റിന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. 

GHSS Kasargod Kalolsavam

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

TYPING SPEED PRACTICE SOFTWARE FOR IT COMPETITIONS

TYPING SPEED SOFTWARE BY PRAMOD MOORTHY
 IT മേളകകളില്‍  മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍  പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതും  പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്‌വെയര്‍ കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ ഇതിലുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യേണ്ടതാണ്. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ചുവടെ...
ആദ്യമായി അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡിക തിരഞ്ഞെടുക്കാം അഥവാ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താം.
ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള രണ്ട് ചതുരങ്ങള്‍ ദൃഷ്യമാകും.അവയില്‍ ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്.
പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത ശേഷം അഥവാ സമയം അവസാനിച്ചാല്‍ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യണം.
അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള്‍ ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.

FOR UBUNTU 10.04 USERS
Click Here for TypeSpeedGam(10.04).tar.gz

Click Here for Malayalam typespeed_Source(10.04) .tar.gz
FOR UBUNTU 14.04 USERS
Click Here For TypeSpeedGam(14.04).tar.gz
Click Here For malayalamtypespeed_Source(14.04) .tar.gz
കടപ്പാട്: പ്രമോദ്‌ മൂര്‍ത്തി സാര്‍ ( ഷേണി ബ്ലോഗ്‌ )

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

SSA TOILET

എസ് എസ് എ സ്വച്ഛഭാരത്‌ അഭിയാന്‍ ശുചിമുറി കുട്ടികള്‍ക്ക് തുറന്നു കൊടുക്കുന്ന ആറാം ക്ലാസ്സ് വിദ്യാര്‍ഥി മനീഷ്‌...കാസറഗോഡ് ബി പി ഓ ശ്രീ മുഹമ്മദ്‌ സാലി ,ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി ,സ്റ്റാഫ്‌സെക്രട്ടറി ശ്രീ ഹരിദാസന്‍ ,ഹെല്‍ത്ത്‌ ക്ലബ്ബ്‌ കണ്‍വീനര്‍ ശ്രീമതി വല്‍സല കുമാരി ,സുരെശന്‍ പി കെ ,സുനില്‍ കുമാര്‍ ,കുട്ടികള്‍ ഇവര്‍ സാക്ഷികളായി ...

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സോളാര്‍ റാന്തല്‍,ഫര്‍ണിച്ചര്‍,യൂണിഫോം ഇവയുടെ വിതരണം ബഹു കാസറഗോഡ് ജില്ല കളക്ടര്‍ ശ്രീ മുഹമ്മദ്‌ സഗീര്‍ ,ഡി ഡി ഇ ശ്രീമതി സൌമിനി കല്ലത്ത് ,ഡി ഇ ഓ ശ്രീ ഇ വേണുഗോപാലന്‍, റൂബി ജലീല്‍ ,സമദ്‌ മൌലവി,മാതൃഭൂമി ചീഫ്‌ കറസ്പോണ്ടന്‍റ് ശ്രീ ബാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു .പി ടി എ പ്രസിഡന്റ്‌ ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രെസ് ശ്രീമതി അനിതാഭായി എം ബി സ്വാഗതവും കോര്‍ഡിനേട്ടര്‍ ശ്രീമതി പി ടി ഉഷ നന്ദി പറഞ്ഞു .