2015, ജൂൺ 26, വെള്ളിയാഴ്‌ച

ലഹരി വിരുദ്ധദിനാചരണം ....

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി . എം. ബി. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു .എക്സൈസ്ഓഫീസര്‍ .ശ്രീ മധുസൂദനന്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു .  ശ്രീമതി  പി ടി ഉഷ  നന്ദി  പറഞ്ഞു .

പോസ്റ്റര്‍ രചന മത്സരം

പൊന്‍പുലരി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം 

പൊന്‍പുലരി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ ദിന പോസ്റ്റര്‍ രചന

2015, ജൂൺ 24, ബുധനാഴ്‌ച

കലാമണ്ഡലം മോഹനകൃഷ്ണൻ നായരും സംഘവും ഓട്ടൻതുള്ളൽ അവതരിപ്പിച്ചു .

സ്പിക്മാക്കേയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് ഗവ ഹയര് സെക്കണ്ടറി സ്കൂളിൽ കലാമണ്ഡലം മോഹനകൃഷ്ണൻ നായരും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അവതരണത്തിൽ പുതുമയുള്ളതും കുട്ടികള്ക്ക് വളരെ വിജ്ഞാനപ്രദവും ആയിരുന്നു .കല്യാണസൌഗന്ധികം കഥയുടെ  തുള്ളൽ രൂപമാണ് കുട്ടികള്ക്ക് ഏറെ ഇഷ്ടമായത് . ടി വി നാരായണൻ  കലാകാരന്മാരെ പരിചയപ്പെടുത്തി .ഹെട്മിസ്ട്രസ്സു അനിതാഭായി എം ബി തുള്ളൽ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു . സുരേശൻ പി കെ നന്ദി പറഞ്ഞു .

2015, ജൂൺ 23, ചൊവ്വാഴ്ച

ഓട്ടന്‍തുള്ളല്‍...

Society for the Promotion of Indian Classical Music And Culture Amongst Youth
Have every child experience the inspiration and mysticism embodied in Indian and World heritage

സ്പിക്‌മാക്കെയുടെ  ആഭിമുഖ്യത്തില്‍  24/06/2015  ബുധന്‍   2.30  നു കലാമണ്ഡലം ശ്രീ മോഹനകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍...

SPC ON TRAFFIC DUTY.....

എസ് പി സിയുടെ ആഭിമുഖ്യത്തില്‍ കാസറഗോഡ് നഗരത്തില്‍ നടത്തിയ ട്രാഫിക്‌ ബോധവല്‍ക്കരണവും നിയന്ത്രണവും...

2015, ജൂൺ 19, വെള്ളിയാഴ്‌ച

വായനാവാരം ജില്ലാതല ഉദ്ഘാടനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ  ജില്ലാതല 

ഉദ്ഘാടനം കാസര്‍ഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി 

സ്കൂളില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിർവഹിച്ചു .

സ്വാഗതം : ശ്രീ കെ ടി ശേഖർ ( ജില്ലാ ഇൻഫോർമേഷൻ ഓഫിസർ )

അധ്യക്ഷൻ : ശ്രീ ടി ഇ അബ്ദുള്ള (മുനിസിപ്പൽ ചെയർമാൻ കാസറഗോഡ് )
ഉദ്ഘാടനം : ശ്രീ എൻ  എ നെല്ലിക്കുന്ന്  ( എം എൽ എ കാസറഗോഡ് )
വായനാദിന പ്രതിജ്ഞ : ശ്രീ പി എസ് മുഹമ്മദ്‌ സഗീര് (ജില്ലാ കളക്ടർ )

മുഖ്യ പ്രഭാഷണം : ശ്രീ ഇ പി രാജഗോപാലൻ 
അനുസ്മരണ പ്രഭാഷണം : പ്രൊഫ . കെ പി ജയരാജൻ 
ഗുരുവന്ദനം : അധ്യാപക അവാർഡു ജേതാവ് ശ്രീ എം സീതാറാം മാസ്റ്റരെ ഡി ഡി ഇ ശ്രീ സി രാഘവൻ ആദരിക്കുന്നു 
കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ; ശ്രീ സി രാഘവൻ 
ശ്രീ എം സീതാരാമ 
പ്രൊഫ.എം ശ്രീനാഥ് 
ഡോ . പി വി കൃഷ്ണകുമാർ ( ഡയറ്റ് പ്രിൻസിപ്പൽ )
ശ്രീ പി എൻ  ബാബു ( സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ )
ശ്രീ പി കെ കുമാരൻ നായർ 

ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ( പി ടി എ പ്രസിഡന്റ്‌ )
ശ്രീമതി കെ പി പ്രിയ ( മദർ  പി ടി എ പ്രസിഡന്റ്‌ )
പ്രിൻസിപ്പൽ : ശ്രീമതി എം ചന്ദ്രകല 
ഹെട്മിസ്ട്രസ്സ് : ശ്രീമതി അനിതാ ഭായ് എം ബി 

വായനയിലെ വരയില്‍ പുനര്‍ജനിച്ചത് ബേക്കല്‍ കോട്ട

വായനാനുഭവങ്ങള്‍ക്ക് നിറംപകരാന്‍ ശ്രീ പി എസ് പുണിഞ്ചിത്തായ )
പി എസ് പുണിഞ്ചിത്തായ വര്‍ണ്ണങ്ങള്‍ വാരിതൂകുമ്പോള്‍ ക്യാന്‍വാസില്‍ കടല്‍ പുനര്‍ജനിക്കുന്നു. വെളുത്ത പ്രതലത്തില്‍ പടര്‍ന്ന നിറങ്ങളില്‍ സ്‌പോഞ്ച് കൊണ്ടൊരു മൃദുസ്പര്‍ശം. നീലത്തിരമാലകള്‍ ഉമ്മവെക്കുന്ന കോട്ടകൊത്തളം തെളിയുന്നു. കല്ലിലൊളിച്ച ശില്പത്തെ കണ്ടെത്തുന്ന ശില്പിയുടെ കരവിരുതുപോലെ. ക്യാന്‍വാസില്‍ ചിത്രവിസ്മയം. ആകാശം, വര്‍ണരാജികള്‍, പ്രകാശഗോപുരം, കുടില്‍. നിമിഷനേരത്തില്‍ പുനര്‍ജനിച്ചത് ബേക്കല്‍കോട്ട. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അങ്കണമായിരുന്നു വേദി. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വര്‍ണ്ണചിത്രം ഒരുക്കിയത്. ജനപ്രതിനിധികളും ജില്ലാകളക്ടറും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷികളായി. സ്‌ക്കൂള്‍ വരാന്തയില്‍ കൂറ്റന്‍ കാന്‍വാസില്‍ വര്‍ണ്ണം വിതറി കലാകാരന്മാരുടേയും വിദ്യാര്‍ഥികളുടേയും വായനയിലെ വര പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.

സമ്മാന വിതരണം 

ചിത്രരചനയിൽ കുട്ടികളുടെ കയ്യൊപ്പും 

സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനം  

GPF CREDIT SLIP 2014-15

GPF Annual Account Statement 2014-15   Click here