2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ നിർമ്മാണത്തിൽ A ഗ്രേഡ്  നേടിയ തൻവീർ അലിയെ അനുമോദിക്കുന്നു ....

ECHO CLUB

ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ചീര വിളവെടുപ്പ് .തങ്കമണി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ കാർഷിക പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു .

MATHRUBHUMI SEED AWARD

മാതൃഭൂമി സീഡ് മികച്ച കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പി ടി ഉഷ ടീച്ചര്ക്കും മികച്ച സ്കൂളിനുള്ള  ഉപഹാരവും ഹെട്മിസ്ട്രെസ്സു അസെംബ്ലിയിൽ  സമര്പ്പിക്കുന്നു .

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

RESOURCES

സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  1. Malayalam
  2. English
  3. Hindi
  4. Sanskrit
  5. Arabic
  6. Urudu
  7. Physics
  8. Chemistry
  9. Biology
  10. Social Science
  11. Maths
ഒരുക്കം 2014 

ഒരുക്കം 2013 
SSLC IT Exam Sample questions 2015 
Practical - Malayalam : English : Kannada Tamil 

A LIST തെറ്റ് തിരുത്താം

കാന്‍ഡിഡേറ്റ് ലിസ്റ്റിലെ തെറ്റ് തിരുത്താം

2015 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് തെറ്റുതിരുത്താന്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ച്‌വരെ അവസരം ഉണ്ടാവും. ഹെഡ്മാസ്റ്റര്‍മാര്‍ നേരിട്ടു പരീക്ഷാഭവനില്‍ ഹാജരായി തെറ്റുതിരുത്തുകയോ sysmapb@gmail.com വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ ചെയ്യാമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം

 pls click here എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.

Annual Exam 2015 -Time Table

Annual Exam 2015 -Time Table 

Pls Click here 