2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

BEST BLOG AWARD

OUR BLOG GOT THE BEST BLOG AWARD IN KASARAGOD EDNL DIST

 Smt. Sujatha, Educational standing committee chariperson, District Panchayath, Kasaragod distribute the Trophy on 31-10-2014 at IT @School, Kasaragod. 

സാക്ഷരം ഉണർത്ത് ക്യാമ്പ്‌

സാക്ഷരം ഉണർത്ത് ക്യാമ്പ്‌  ആരംഭിച്ചു .ഹെട്മിസ്ട്രെസ്സ്  അനിതാഭായി എം ബി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു .സ്റാഫ് സെക്രെട്ടറി  സുരേശൻ പി കെ ,നാരായണൻ ടി വി എന്നിവര് ആശംസകൾ നേർന്നു .വിജയൻ ശങ്കരംപാടി ക്യാമ്പിൽ ക്ലാസ്സ് എടുത്തു .ഭാരതി ,ശാന്തകുമാരി ,സുനിൽ കുമാർ ,അബ്ദുൽ ഖാദർ ,ഹരിദാസൻ എന്നിവര് നേതൃത്വം നല്കി .

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

MATHRUBHUMI NEWS

തറയില്‍ കിടന്നുള്ള പ്രസവം കരളലിയിച്ചു; കിടക്കയും വിരിയുമായി സുമനസ്സുകള്‍..........

കാസര്‍കോട്: പ്ലാസ്റ്റിക് പായയില്‍ കിടന്ന് പ്രസവവേദന അനുഭവിക്കേണ്ടതിന്റെയും നവജാതശിശുക്കളെ ആള്‍ത്തിരക്കിനിടയില്‍ തറയില്‍ കിടന്ന് പാലൂട്ടേണ്ടതിന്റെയും വേദന ഉണര്‍ത്തുന്ന വാര്‍ത്തകണ്ട് ജനറല്‍ ആസ്പത്രിക്ക് നല്ല മനസ്സുകളുടെ സഹായഹസ്തം. 
കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ പത്ത് കിടക്കവിരി ആസ്പത്രിയിലേക്ക് എത്തിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ളയ്ക്കും പ്രഥമാധ്യാപിക എം.ബി.അനിതാഭായിക്കും സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശനും ഒപ്പമെത്തിയാണ് വിദ്യാര്‍ഥികള്‍ കിടക്ക നല്‍കിയത്. സീഡ് പ്രവര്‍ത്തകരായ കെ.വി.സനല്‍, ജെ.എസ്.ദീക്ഷിത്, സി.എച്ച്.അനിലേഷ് എന്നിവര്‍ ആസ്പത്രിയിലെത്തി. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ടി.അബ്ദുള്ള ഹാരിസ് കിടക്കവിരി ഏറ്റുവാങ്ങി

MATHRUBHUMI NEWS

വിദ്യാര്‍ഥികളുടെ മനസ്സിലും വീട്ടിലും ഇനി സൂര്യവെളിച്ചം
Posted on: 28 Oct 2014

കാസര്‍കോട്: മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച പഴയകാലം പങ്കുവെച്ച് വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ കാരുണ്യത്തിന്റെ വെളിച്ചം കൊളുത്തി. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാരുണ്യസ്​പര്‍ശത്തിന്റെയും സ്റ്റുഡന്റ്‌സ് പോലീസിന്റെയും എന്‍.സി.സി.യുടെയും നേതൃത്വത്തില്‍ നടത്തിയ സൗരവിളക്ക് വിതരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പത്താംതരം വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് സൗരവിളക്ക് നല്കിയത്. വീട്ടില്‍ വൈദ്യുതിയെത്താത്ത വിദ്യാര്‍ഥികള്‍ക്കാണ് പഠനം മെച്ചപ്പെടുത്തുന്നതിന് സൗരോര്‍ജവിളക്ക് നല്കിയത്.

സീഡും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും ചേര്‍ന്നുള്ള പദ്ധതിയായ കാരുണ്യസ്​പര്‍ശം അഞ്ചുവിളക്കുകള്‍ നല്കി. എന്‍.സി.സി.യും എസ്.പി.സി.യും ഒരോന്നും നല്കി. പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുന്‍ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ യൂത്ത് ലീഗ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ സഹീര്‍ ആഷിഫ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, എസ്.പി.സി. ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, എന്‍.സി.സി. ഓഫീസര്‍ എം.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

പ്രഥമാധ്യാപിക എം.ബി.അനിതാഭായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശന്‍ നന്ദിയും പറഞ്ഞു.

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

STEPS.............

സൌരോർജ്ജ റാന്തൽ വിതരണം ........

STEPS  പദ്ധതിയുടെ ഭാഗമായി " കാരുണ്യസ്പർശം,എസ്. പി. സി, എൻ. സി.സി " എന്നിവരുടെ  ആഭിമുഖ്യത്തിൽ, പത്താം തരത്തിൽ പഠിക്കുന്ന വൈദ്യുതീകരിക്കാത്ത വീട്ടിലെ കുട്ടികൾക്ക്  സൌരോർജ്ജറാന്തൽ വിതരണം കാസറഗോഡ്  വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ. സി. രാഘവൻ ഉദ്ഘാടനം  ചെയ്തു .   ഹെട്മിസ്ട്രസ്സ് ശ്രീമതി അനിതാഭായ്  എം ബി സ്വാഗതം പറഞ്ഞ യോഗത്തിൽ  പി ടി എ പ്രസിഡന്റു  എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത  വഹിച്ചു . മുനിസിപ്പൽ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ശ്രീ ജി നാരായണൻ , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ബാസ്‌ ബീഗം , മുൻസിപ്പൽ കൗണ്‍സിലർ ഖാലിദ് പച്ചക്കാട് , മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ആസിഫ് സഹീർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. സീഡ് കോ ഓഡിനേറ്റർ ശ്രീമതി പി ടി ഉഷ , എസ് പി സി ഓഫിസർ ശ്രീ ജോസ്ഫ്രാന്സിസ് , എൻ സി സി ഓഫീസർ  ശ്രീ ഇബ്രാഹിം.എം എന്നിവർ ആശംസകൾ നേർന്നു .സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേശൻ പി. കെ നന്ദി രേഖപ്പെടുത്തി.

BEST BLOG AWARD

OUR BLOG GOT THE BEST BLOG AWARD IN KASARAGOD EDNL DIST

 Smt. Sujatha, Educational standing committee chariperson, District Panchayath, Kasaragod distribute the Trophy on 31-10-2014 at IT @School, Kasaragod. 

സാക്ഷരം ഉണർത്ത് ക്യാമ്പ്‌

സാക്ഷരം ഉണർത്ത് ക്യാമ്പ്‌  ആരംഭിച്ചു .ഹെട്മിസ്ട്രെസ്സ്  അനിതാഭായി എം ബി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു .സ്റാഫ് സെക്രെട്ടറി  സുരേശൻ പി കെ ,നാരായണൻ ടി വി എന്നിവര് ആശംസകൾ നേർന്നു .വിജയൻ ശങ്കരംപാടി ക്യാമ്പിൽ ക്ലാസ്സ് എടുത്തു .ഭാരതി ,ശാന്തകുമാരി ,സുനിൽ കുമാർ ,അബ്ദുൽ ഖാദർ ,ഹരിദാസൻ എന്നിവര് നേതൃത്വം നല്കി .

STEPS UNIT TEST TIMETABLE

Inauguration of Kasaragod Educational District Blog and declaration completion of BLEND programme will be on 31-10-2014 at IT@ School, Kasaragod
 Programme schedule