2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

നന്മ പുരസ്കാരം

മികച്ച കഥയ്ക്കുള്ള നന്മ പുരസ്കാരം കാസറഗോഡ് ഡി ഡി ഇ ശ്രീ സി രാഘവന്‍ ഉല്ലാസ് ബാബു മാസ്റ്റര്‍ക്ക് സമ്മാനിക്കുന്നു .

SMALL SAVINGS SCHEME BY KERALA GRAMEEN BANK

 PRAYER

 WELCOME ; Smt P T USHA
 PRESIDENTIAL ADDRESS ; Smt ANITHA BHAI M B (HEADMISTRESS)

INAUGURATION ; Shri D Damodaran (Regional Manager)
 Felicitation ; Sri M M Bhat ( senior Manager)

 Vote of Thanks ; Sunil kumar. A

കേരള ഗ്രാമീണ്‍ ബാങ്കിന്‍റെയും ഭാരത്‌ സ്കൌട്സ് ആന്‍ഡ്‌ ഗൈട്സിന്റെയും  ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് സീറോ ബാലന്‍സില്‍ ബാങ്ക് അക്കൗണ്ട്‌ നല്‍കി .കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താനുതകുന്ന ഈ പദ്ധതി ഗ്രാമീണ്‍ ബാങ്ക് റീജിയനല്‍ മാനേജര്‍ ശ്രീ ഡി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി അധ്യക്ഷത വഹിച്ചു . സീനിയർ മാനേജർ  എം എം ഭട്ട് , ടി വി നാരായണൻ എന്നിവര്  ആശംസ പറഞ്ഞു .ശ്രീമതി പി ടി ഉഷ സ്വാഗതവും സുനിൽ കുമാർ  എ  നന്ദി യും പറഞ്ഞു .

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

SMALL SAVINGS SCHEME CAMPAIGN IN GHSS KASARAGOD BY BHARATH SCOUTS AND GUIDES INAUGURATED BY Shri T E ABDULLA (MUNICIPAL CHAIRMAN,KASARAGOD.)

 യു.ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

ബാംഗ്ലൂര്‍: ജ്ഞാനപീഠജേതാവും മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ യു.ആര്‍.അനന്തമൂര്‍ത്തി (82) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.

കടുത്ത പ്രമേഹരോഗബാധിതനായിരുന്ന അനന്തമൂര്‍ത്തിക്ക് കുറച്ചു വര്‍ഷങ്ങളായി ഇടയ്ക്കിടെ ഡയാലിസിസ് നടത്തിയിരുന്നു. പനിയെത്തുടര്‍ന്ന് പത്തുദിവസം മുമ്പ് മണിപ്പാല്‍ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ നില മോശമായതിനാല്‍ നാലുദിവസംമുമ്പ് തീവ്രപരിചരണവിഭാഗത്തിലാക്കി. രണ്ടു വൃക്കകളും പ്രവര്‍ത്തിക്കാതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണാടത്തില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കലാഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കുശേഷം നടക്കും. ശനിയാഴ്ച വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

BLOOD GROUP DETECTION CAMP ON 22/08/2014 FRIDAY 9.30 AM

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ എല്ലാ കുട്ടികളുടെയും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌ നടത്തി .

സ്കൂള്‍ തല ഗണിതക്വിസ്

സ്കൂള്‍ തല ഗണിതക്വിസ്

യു പി , ഹൈസ്കൂള്‍ തലത്തില്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം നടത്തി , ശോഭന പി വി , ഉല്ലാസ് ബാബു ,റിനി തോമസ്‌ ,സുരേശന്‍ പി കെ, ഉഷാകുമാരി പി ആര്‍ , ശാന്ത കുമാരി . സി , ഹരിദാസന്‍ ഇവര്‍ നേതൃത്വം നല്‍കി .

സമ്മാനപ്പെരുമഴ.......

 ഇന്ന് ജന്മദിനം ആഘോഷിയ്ക്കുന്ന കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് സമ്മാനമായി പുസ്തകം നല്‍കുന്നു 

സെലെബ്രേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ മല്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സീനിയര്‍ അസിസ്റ്റന്‍ട് പി ആര്‍ ഉഷാകുമാരി ടീച്ചര്‍ സമ്മാനം നല്‍കുന്നു .