2012, നവംബർ 30, വെള്ളിയാഴ്‌ച

Kasaragod sub dist school kalotsavam 2012 Results

Grade-Point Report of all schools

അറിയിപ്പ്

05/12/2012 ന്

സ്റ്റേജ് ലെ മല്‍സരങ്ങള്‍സ്റ്റേജ് ലും

സ്റ്റേജ് ലെ മല്‍സരങ്ങള്‍ സ്റ്റേജ് മുന്‍സിപ്പല്‍

കോണ്‍ഫറന്‍സ് ഹാളിലും  നടക്കും

സ്റ്റേജ് 3ല്‍ HSS GIRLS ലളിതഗാനം ഒന്നാമതും HSS

2012, നവംബർ 29, വ്യാഴാഴ്‌ച

പരീക്ഷാ ഭവന്‍ അദാലത്ത് ഡിസംബര്‍ 1 ന്

kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട് : പരീക്ഷാ ഭവന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്തി നല്‍കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരീക്ഷാ ഭവന്‍ അദാലത്ത് ഡിസംബര്‍ 1 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷം വഹിക്കും. എം.എല്‍.മാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ),ഇ.ചന്ദ്രശേഖരന്‍,കെകുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ആദ്യ അപേക്ഷ സ്വീകരിക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുജാത, കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍ എന്നിവര്‍ സംസാരിക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരും അദാലത്തില്‍ പങ്കെടുക്കുന്നതിനായി അന്നേ ദിവസം എത്തിച്ചേരണമെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം : സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കുരുന്നുകള്‍ തൊട്ട് കൗമാരപ്രായക്കാര്‍ വരെ പ്രതിഭയുടെ ഒളിത്തിളക്കവുമായി ഇനി അഞ്ചുനാളുകള്‍ വേദികളില്‍ വിസ്മയം തീര്‍ക്കും. കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സ്റ്റേജിതര മത്സരത്തോടെ ഇന്നു തുടങ്ങി. ബി ഇ എം ഹൈസ്‌കൂള്‍, ടൗണ്‍ ജി യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ മത്സരങ്ങള്‍ തുടങ്ങിയത്. ഇവിടെ ഒമ്പതു വേദികളിലാണ് സ്റ്റേജിതര മത്സരം തുടങ്ങിയത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി ചിത്രരചന (പെന്‍സില്‍) തുടങ്ങി. കഥാരചന, കവിതാരചന മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ മത്സരങ്ങള്‍ തുടങ്ങി. എല്‍ പി വിഭാഗത്തില്‍ കഥാകദനം മലയാളം, കന്നഡ എന്നിവയിലും മത്സരം ആരംഭിച്ചു.

നാളെയും മറ്റന്നാളും മഡോണ എ യു പി സ്‌കൂളില്‍ അറബി സാഹിത്യോത്സവത്തിന്റെ ഭാഗമായി എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗത്തില്‍ ഖുര്‍ആന്‍ പാരായണം, കൈയ്യെഴുത്ത് പദ നിര്‍മ്മാണം, കഥപറയല്‍, ക്വിസ്സ്, സംഘഗാനം, ഗദ്യവായന, പ്രസംഗം, കഥപറയല്‍, അടിക്കുറിപ്പ്, കഥാരചന, നിഗണ്ടുനിര്‍മ്മാണം, കഥാപ്രസംഗം, മോണോ ആക്ട്, പോസ്റ്റര്‍ നിര്‍മ്മാണം, സംഭാഷണം, സംഘഗാനം, ചിത്രീകരണം എന്നിവ ആറു സ്റ്റേജുകളില്‍ നടക്കും.

കൂഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ മൂന്നു വേദികളിലായി സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ കഥാരചന, കവിതാരചന, ഉപന്യാസം, സമസ്ത്യപൂരണം, സിദ്ധോപചാരം, ഗദ്യപാരായണം, വന്ദേമാതരം, സംഘഗാനം, ഗാനാലാപം, നാടകം, അഷ്ടപദി, പദ്യം ചൊല്ലല്‍, പ്രഭാഷണം, ചംബു പ്രഭാഷണം, പാദകം, അക്ഷരശ്ലോകം, പ്രശ്‌നോത്തരി, കഥാകദനം എന്നിവ നടക്കും.

ഡിസംബര്‍ 3, 4, 5 തീയ്യതികളില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, സന്ധ്യാരാഗം, ചിന്മയാ ഹാള്‍ എന്നിവിടങ്ങളില്‍ പത്തു വേദികളിലായി സ്റ്റേജ് മത്സരങ്ങള്‍ നടക്കും. 3ന് വൈകുന്നേരം നാലുമണിക്ക് ഉദ്ഘാടന സമ്മേളനം എന്‍ എ നെല്ലിക്കുനന് എം എല്‍ എ നിര്‍വ്വഹിക്കും. ഡിസംബര്‍ 5 ന് സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

2012, നവംബർ 28, ബുധനാഴ്‌ച

കാസര്‍കോട് ഉപജില്ലാ കലോത്സവം നാളെ തുടങ്ങും

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവം 29ന് തുടങ്ങും. അഞ്ചു വിദ്യാലയങ്ങളിലെ വേദികളില്‍ ആറുദിവസങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. 320 മത്സര ഇനങ്ങളിലായി 3401 പ്രതിഭകള്‍ പങ്കെടുക്കും. 29ന് കാസര്‍കോട് ടൗണ്‍ യു.പി.സ്‌കൂള്‍, ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ രചനാ മത്സരം നടക്കും.

30, ഡിസംബര്‍ ഒന്ന് തീയതികളില്‍ മഡോണ എ.യു.പി.എസ്സില്‍ അറബിക് സാഹിത്യോത്സവവും എസ്.ജി.കെ.എച്ച്.എസ്.കുഡ്‌ലുവില്‍ സംസ്‌കൃതോത്സവവും നടക്കും. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷനാകും. ഡിസംബര്‍ അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

2012, നവംബർ 27, ചൊവ്വാഴ്ച

Kasaragod sub dist school kalolsavam 2012 programme notice

KASARAGOD SUB DIST SCHOOL KALOLSAVAM 2012 Programme chart

2012, നവംബർ 18, ഞായറാഴ്‌ച

2012, നവംബർ 3, ശനിയാഴ്‌ച

ORGANISING COMMITTEE

കാസറഗോഡ്  ഉപജില്ലാ കലോത്സവം  സംഘാടക സമിതി രൂപീകരിച്ചു .
                                      കാസറഗോഡ് ഉപജില്ല കലോത്സവം നവംബര്‍ 29,30 ഡിസംബര്‍ 3, 4,5  തീയതികളില്‍ കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി  (മുഖ്യവേദി ,മഡോണ  എ യു പി സ്കൂള്‍,കുടുലു  ഗോപാലകൃഷ്ണ ഹൈസ്കൂള്‍ ,ടൌണ്‍ യു പി സ്കൂള്‍ ,ബി ഇ എം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും .മേളയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു .സംഘാടക സമിതി യോഗം മുനിസിപല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്‌ ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷനായിരുന്നു .എ ഇ ഓ രവീന്ദ്രനാഥ് റാവു ,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജി നാരായണന്‍ , കൌണ്‍സിലര്‍മാരായ രമേശ്‌ പി,രൂപറാണി .കെ, പ്രിന്‍സിപ്പല്‍ ചന്ദ്രകല ,കബീര്‍ മാസ്റ്റര്‍ ,രാജേഷ്‌ എന്നിവര്‍ സംസാരിച്ചു .ഹെട്മിസ്ട്രെസ്സ് എം ബി അനിതഭായി സ്വാഗതവും ജോസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു .

സംഘാടകസമിതി 

മുഖ്യരക്ഷാധികാരി ;ശ്രീ പി കരുണാകരന്‍. എം പി

രക്ഷാധികാരികള്‍ ;ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ 
;ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ 
;ശ്രീമതി പി പി ശ്യമള ദേവി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ചെയര്‍മാന്‍ ;ശ്രീ ടി ഇ അബ്ദുള്ള മുനിസിപല്‍ ചെയര്‍മാന്‍ 
വൈസ് ചെയര്‍മാന്‍; ശ്രീ ജി നാരായണന്‍ മുനിസിപല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ 
ജനറല്‍ കണ്‍വീനര്‍ ;ശ്രീ ടി കബീര്‍ 
ജോ.കണ്‍വീനര്‍;ശ്രീമതി ചന്ദ്രകല,
ശ്രീമതി അനിതഭായി എം ബി 
ട്രെഷറര്‍ ;രവീന്ദ്രനാഥ റാവു .എ ഇ ഓ കാസറഗോഡ്   

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കേരളപ്പിറവി ദിനം മാതൃഭാഷാ ദിനമായി ആഘോഷിച്ചു .അസ്സംബ്ലിയില്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാ ഭായി എം ബി മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കുട്ടികളുടെ മലയാള കവിതാലാപനം ഉണ്ടായിരുന്നു .മലയാളം അധ്യാപകന്‍ മധുപ്രശാന്ത് ആലപിച്ച സുഗതകുമാരിയുടെ കുറിഞ്ഞിപ്പൂക്കള്‍ എന്ന കവിത നവ്യാനുഭവമായി മാറി .വിദ്യരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച്ച നീണ്ടുനില്കുന്ന വിവിധ പരിപാടികള്‍ക്കും തുടക്കം കുറിച്ചു . 

Dearness Allowance - orders issed
Govt. has issued 7% increase in Dearness Allowances (Pre-revised 12%) to State Govt.Employees w.e.f 01/07/2012 vide GO(P)No.614/2012/Fin dated 8/11/2012. For details click here.