2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ONAM CELEBRATION 2012

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓണം  വിപുലമായ രീതിയില്‍ ആഘോഷിച്ചു .ഗണിത ക്ലബ്ബിന്റെ ആഭിമുഘ്യത്തില്‍ പൂക്കളമത്സരം നടത്തി  .ഓണക്കളികള്‍ ,ചട്ടി പൊട്ടിക്കല്‍  തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു . .എല്ലാ കുട്ടികള്‍ക്കും പായസ വിതരണം നടത്തി .മത്സര വിജയികള്‍ക്ക് കുമ്പള എ ഇ ഓ ശ്രീ കരുണാകര സമ്മാനങ്ങള്‍ വിതരണം ചെയ്തു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി എം ബി  കുട്ടികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു .ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മാവേലി കുട്ടികള്‍ക്ക്  ആവേശമായി മാറി .സുനില്‍ കുമാര്‍ നന്ദി പറഞ്ഞു .