2011, ജൂലൈ 30, ശനിയാഴ്‌ച

2011, ജൂലൈ 30, ശനിയാഴ്ച

IT CLUB INAGURATION

കാസറഗോഡ്   ഗവ   ഹയര്‍   സെക്കണ്ടറി   സ്കൂളില്‍ ഐ ടി ക്ലബ്  രൂപീകരിച്ചു .സീനിയര്‍ അസിസ്റ്റന്റ്‌  കെ ജി ജോര്‍ജ്  സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .  DISTRICT I T CORDINATOR വി ജെ മത്തായി ക്ലബ് ഉദ്ഘാടനം ചെയ്തു .സ്റ്റാഫ്‌ സെക്രട്ടറി ടി വി നാരായണന്‍ ,സുനില്‍കുമാര്‍ ,പ്രദീപ്കുമാര്‍ ,ഉഷ എ ,പി ടി ഉഷ ,കെ വി രമേശന്‍ ,ടി കെ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു  നവീന്‍ നന്ദി പറഞ്ഞു .സ്ലൈഡ് പ്രദര്‍ശനവും ഉണ്ടായിരുന്നു. 

2011, ജൂലൈ 18, തിങ്കളാഴ്ച

നവരസ ഭാവങ്ങളുമായി പൊതിയില്‍ നാരായണ ചാക്യാര്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : നവരസ ഭാവങ്ങളുമായി പൊതിയില്‍ നാരായണ ചാക്യാര്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലെത്തി. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അദ്ദേഹം ഭാവാഭിനയം നടത്തിയത്. ചാക്യാര്‍കൂത്തും അതിന്റെ ചരിത്രവും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നാരായണ ചാക്യാര്‍ വിവരിച്ചുകൊടുത്തു. അന്യം നിന്നുപോകുന്ന ചാക്യാര്‍ കൂത്ത് ഭാവാഭിനയത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത് കുട്ടികളില്‍ നവ്യാനുഭവമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വത്സന്‍ പിലിക്കോട് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അനിതാ ഭായ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ് കുഞ്ഞി, T V  നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. K V RAMESAN  സ്വാഗതവും, നവീന്‍ നന്ദിയും പറഞ്ഞു.

Photos : Kumar Kasaragod
Posted on : 2011-07-18

2011, ജൂലൈ 6, ബുധനാഴ്ച

GHSS KASARAGOD

ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോര്ഡിന്റെ കീഴില് 1918 ല് പത്ത് ക്ലാസ്സ് മുറികള് അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്ന്ന് 1927 ല് കന്നഡ ഭാഷാ മാധ്യമത്തില് ബോര്ഡ് ഹൈസ്കൂള്‍ എന്ന നാമധേയത്തില് അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്ക്കരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള് സംസാരിക്കുന്ന ജനവിഭാഗങ്ങ്ളായിരുന്നു ഈ പ്രദേശത്തുള്ളവര്. ആരംഭത്തില് കന്നട മാത്രമായിരുന്നുവെങ്കിലും തുടര്ന്ന് മലയാളവും ഉള്പെടുത്തി. 2004 ല് ഹയര് സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്ഷങ്ങ്ള് പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തില് വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികള്ക്കിടയില്ലും ഊര്ജ്ജസ്വലമായി ഇന്നും പ്രവര്ത്തിച്ചുക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

4.75 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റോഡ് സേഫ് റ്റി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

2011, ജൂണ്‍ 14, ചൊവ്വാഴ്ച

ലൗ പ്ലാസ്റ്റിക്കിന് നഗരസഭയുടെ പ്രോത്സാഹനം

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അവയുടെ ഇനത്തിനനുസരിച്ച് വേര്‍തിരിച്ച് വൃത്തിയാക്കി സംഭരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി നഗരസഭയുടെ പ്രോത്സാഹനമായി കാഷ് അവാര്‍ഡുകള്‍. മാതൃഭൂമി-സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലൗ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം ബോധവത്കരണ പരിപാടി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ളയാണ് ഇതിന് പിന്തുണയായി മികച്ച രീതിയില്‍ പ്ലാസ്റ്റിക് വേര്‍തിരിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്കുമെന്ന് പ്രഖ്യാപിച്ചത്.

പ്ലാസ്റ്റിക് മാലിന്യം ആഗോളതലത്തില്‍ നേരിടുന്ന ഗുരുതര പ്രശ്‌നമാണെന്നും ഇതിനെതിരെ മാതൃഭൂമി നടത്തുന്ന സീഡ് പ്രവര്‍ത്തനം മഹത്തരമാണെന്നും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ജില്ലയിലെ അഞ്ച് വിദ്യാലയങ്ങളെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ലൗ പ്ലാസ്റ്റിക് പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തത്.

ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അബ്ദുള്‍റഹിമാന്‍ കുഞ്ഞിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഗീത ജി.തോപ്പില്‍, ഹെഡ്മിസ്ട്രസ് അനിത ഭായ്, സ്റ്റാഫ് സെക്രട്ടറി ടി.വി.നാരായണന്‍, മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് കെ.വിനോദ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി സ്വാഗതവും സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ നന്ദിയും പറഞ്ഞു.

2011, ജൂണ്‍ 2, വ്യാഴാഴ്ച

2011-2012

പ്രവേശനോത്സവം 

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവത്തോടെ പുതിയ അക്കാദമിക വര്ഷം ആരംഭിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ എ എസ്  മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു .കുട്ടികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി 